ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നു വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി. 

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ഈ തീരുമാനമെടുത്തത്. 1230 ഡോളറെങ്കിലും പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ വരുക. അവികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇനി 46 രാജ്യങ്ങളാണുള്ളത്.

English summary: UN upgrades Nepal And Bangladesh to group of developing nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com