ലുഹാൻസ്ക് പിടിച്ചെന്ന് റഷ്യ

ukraine-building
റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നിലെ ഡോൺബാസ് പ്രദേശത്തെ സാംസ്കാരിക കേന്ദ്രം. ചിത്രം: എഎഫ്പി
SHARE

കീവ് ∙ യുക്രെയ്ൻ പ്രതിരോധം തകർത്ത് ലൈസിഷാൻസ്ക് നഗരം പിടിച്ച റഷ്യ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയുടെ നിയന്ത്രണം സ്വന്തമാക്കിയതായി പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു അറിയിച്ചു. യുക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English Summary: Russia claims full control of Luhansk region as key city captured

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS