ADVERTISEMENT

ജറുസലം ∙ അധിനിവേശ വെസ്റ്റ്ബാങ്കിൽ നബ്‌ലുസ് നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇസ്രയേലിന്റെ 3 ദിവസം നീണ്ട സൈനികനടപടിക്കു പിന്നാലെയാണിത്. പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദ് നേതാവ് ഇബ്രാഹിം അൽ നബുൽസി അടക്കം 3 പേരാണു കൊല്ലപ്പെട്ടതെന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

English Summary: Israel raid in West bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com