ഇസ്രയേൽ ആക്രമണം: ഗാസയിൽ മരണം 47 ആയി

Death | Dead Body | Representational Image (Photo - Shutterstock / shutting)
പ്രതീകാത്മക ചിത്രം. (Photo - Shutterstock / shutting)
SHARE

ഗാസാ സിറ്റി ∙ ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 47 ആയി. ഇതിൽ 16 കുട്ടികളും 4 സ്ത്രീകളും ഉൾപ്പെടുന്നു. 

ഇസ്‌ലാമിക് ജിഹാദിന്റെ നേതാക്കളെ ലക്ഷ്യമിട്ടു കഴിഞ്ഞ വെള്ളിയാഴ്ച ഗാസയിലെ ജനവാസകേന്ദ്രങ്ങളിൽ ആരംഭിച്ച വ്യോമാക്രമണം 3 ദിവസം നീണ്ടു. പ്രത്യാക്രമണമായി നൂറുകണക്കിനു റോക്കറ്റുകൾ ഇസ്രയേലിലും പതിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണു ഞായറാഴ്ച വെടിനിർത്തലുണ്ടായത്. 

English Summary: Gaza death toll rises

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}