ADVERTISEMENT

മോസ്കോ ∙ എഡ്വേഡ് സ്നോഡനു റഷ്യൻ പൗരത്വം അനുവദിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണ് ഉത്തരവിട്ടത്. യുഎസ് നാഷനൽ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ പ്രതിയായതോടെയാണ് 2013 ൽ റഷ്യയിൽ രാഷ്ട്രീയാഭയം തേടിയത്. 

English Summary: Putin grants Russian citizenship to US whistleblower Edward Snowden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com