കുവൈത്ത് സിറ്റി ∙ ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് 1000 വനിതാ ശുചീകരണ തൊഴിലാളികളെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദേശ റിക്രൂട്മെന്റ് സമിതി അംഗങ്ങൾ അടുത്തമാസം ഇരു രാജ്യങ്ങളും സന്ദർശിച്ച് റിക്രൂട്ടിങ് നടപടി ആരംഭിക്കും. മാനവശേഷി വകുപ്പുമായി സഹകരിച്ചായിരിക്കും നടപടി.
English Summary: Kuwait seeking 1000 cleaning staff