ADVERTISEMENT

ഗാസ ∙ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. ഇസ്രയേൽ സുരക്ഷാസേനയ്ക്കു നേരെ ശനിയാഴ്ച റോക്കറ്റ് ആക്രമണം നടന്ന നാബ്ലൂസിലും മറ്റും ബോംബാക്രമണം നടത്തിയ ശേഷമായിരുന്നു റെയ്ഡ്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം റോക്കറ്റുകൾ വെടിവച്ചിട്ടിരുന്നു.

English Summary : Israeli forces kill Palestinian in West Bank clash 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com