ADVERTISEMENT

പ്രാഗ് ∙ ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.  വെടിവയ്പ് നടന്ന യാൻ പാലഗ് സ്ക്വയറിലുള്ള സർവകലാശാലയുടെ ഫിലോസഫി വിഭാഗം കെട്ടിടം പൊലീസ് ഒഴിപ്പിച്ചു. 

English Summary:

Firing at Charles University in Prague

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com