ADVERTISEMENT

ധാക്ക ∙ നാലാം തവണയും തുടർച്ചയായി ഷെയ്ഖ് ഹസീന (76) ബംഗ്ലദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1996ലാണ് ഇവർ ആദ്യമായി പ്രധാനമന്ത്രിയായത്. ഇത് അഞ്ചാം തവണയാണ് ഈ സ്ഥാനം വഹിക്കുന്നത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചതാണു ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി ഗുണം ചെയ്തത്.

English Summary:

Sheikh Hasina took charge as Prime Minister of Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com