ADVERTISEMENT

ക്വാലലംപുർ ∙ ശതകോടീശ്വരനായ ഇബ്രാഹിം ഇസ്കാന്ദർ സുൽത്താൻ (65) മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റു. 5 വർഷമാണു കാലാവധി. മലേഷ്യയിലെ 9 സംസ്ഥാനങ്ങളിലൊന്നായ ജോഹറിന്റെ ഭരണാധികാരിയായ ഇബ്രാഹിം ടെലികോം മുതൽ ഊർജനിലയം വരെ രാജ്യാന്തര ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. 9 സംസ്ഥാന ഭരണാധികാരികൾ ഊഴമനുസരിച്ചാണു മലേഷ്യയുടെ രാജാവ് ആകുന്നത്. 

English Summary:

Sultan Ibrahim Iskandar of Johar state sworn in as Malaysia's new king

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com