ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണം തടയാൻ ബൈഡൻ സർക്കാർ ഊർജിത ശ്രമം നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ, ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ കൗൺസിൽ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓർഡിനേറ്റർ ജോൺ കിർബിയുടെ പ്രഖ്യാപനം. ഏതാനും ആഴ്ചയ്ക്കിടെ 4 ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

English Summary:

White House on attack against Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com