ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത്കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം...
HIGHLIGHTS
- പാട്ടുകളുടെ വസന്ത കാലമാണ് ഓണക്കാലം. ഓണം എങ്ങനെയാണ് പാട്ടുകാർക്ക് ഇത്ര പ്രിയപ്പെട്ടതായത്? പുതിയ പാട്ടുകൾക്ക് ആ ഭംഗി കൈമോശം വരുന്നുണ്ടോ? ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം സംസാരിക്കുന്നു...