രാജ്യത്തിനകത്ത് നിന്നു മാത്രമല്ല ലോകത്തിന്റെ ഏത് കോണിൽ നിന്നും ജോലി ചെയ്യാൻ ഫ്രീലാൻസർമാരെ പ്രാപ്തരാക്കുന്നതാണ് ഈ അനുമതിയെന്നാണ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മാനം അൽ അവാർ പറഞ്ഞത്. മികച്ച തൊഴിൽ വൈദഗ്ധ്യമുള്ള ആളുകൾക്ക് പുറമേ, അത്രത്തോളം തൊഴിൽ വൈദഗ്ധ്യമില്ലാത്തവർക്കും സ്വന്തം നിലയിൽ തൊഴിൽ ചെയ്യാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും അനുവദിക്കുന്ന ഫ്ലെക്സിബിൾ വർക് പെർമിറ്റുകളാണ് നൽകുക
HIGHLIGHTS
- ഓഗസ്റ്റ് മാസത്തിനു ശേഷമായിരിക്കും പുതിയ ഫ്ലെക്സിബിൾ വർക് പെർമിറ്റ് നിലവിൽ വരിക
- രാജ്യത്തിനകത്ത് നിന്നു മാത്രമല്ല ലോകത്തിന്റെ ഏത് കോണിൽ നിന്നും ജോലി ചെയ്യാൻ ഫ്രീലാൻസർമാരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി