Premium

അക്കൗണ്ടന്റിൽനിന്ന് പച്ചമീനിലൂടെ കോടിപതി; മാത്യു പറയുന്നു: കേരളം ബിസിനസ് പഠിക്കാൻ പറ്റിയ പാഠശാല

HIGHLIGHTS
  • ലോകത്തിലെതന്നെ ആദ്യത്തെ ഓണ്‍ലൈൻ പച്ചമീൻ ഹോം ഡെലിവറി ബിസിനസിനു പിന്നിൽ ഒരു മലയാളിയാണ്. മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ‘ഫ്രഷ് ടു ഹോം’ സഹസ്ഥാപകൻ മാത്യു ജോസഫ്...
fresh-to-home-1
ഷാൻ കടവിലും മാത്യു ജോസഫും.
SHARE

അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്. എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS