ആലിയ, സാമന്ത, മാനുഷി... ആഗോള ലക്ഷുറി ഭീമന്മാർക്കും 'ബ്രാൻഡ് ഇന്ത്യ'യെ മതി; കാരണം?

Mail This Article
×
കൊറിയൻ പോപ് താരങ്ങളുടെ പ്രശസ്തിക്കു പിന്നാലെ പോയിരുന്ന ഫാഷൻ ലക്ഷുറി ബ്രാൻഡുകളിപ്പോൾ ഇന്ത്യൻ മുഖങ്ങള്‍ തേടുകയാണ്. ആലിയ മാത്രമല്ല, സൂപ്പർതാരങ്ങളായ സാമന്ത, കാർത്തിക് ആര്യൻ തുടങ്ങി ലക്ഷുറി ബ്രാന്‍ഡുകളുടെ ഇന്ത്യൻ മുഖങ്ങളേറെയാണ്. എന്താണ് ലക്ഷുറി ബ്രാൻഡുകൾക്ക് പെട്ടെന്ന് ഇന്ത്യയോടിത്ര സ്നേഹം കൂടാൻ കാരണം? രാജ്യാന്തര ബ്രാൻഡുകൾ വിശാല ഇന്ത്യയ്ക്കു മുന്നിൽ പ്രത്യേകം ഫാഷൻ ഷോകൾ വരെ സംഘടിപ്പിക്കുന്നു. മുംബൈയിൽ ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യുടെ മുന്നിൽ, രാജ്യാന്തര ലക്ഷുറി ബ്രാൻഡായ ‘ഡയർ’ നടത്തിയ ഷോതന്നെ ഉദാഹരണം. ലക്ഷുറി ഫാഷന്റെ ആഗോള ഹബ്ബായുള്ള ഇന്ത്യയുടെ ഈ വളർച്ച തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനെല്ലാം പിന്നിൽ വ്യക്തമായ കാരണമുണ്ട്. അറിയാം അതിനെപ്പറ്റി വിശദമായി...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.