വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
HIGHLIGHTS
- പാട്ടുകാരില്ലാത്ത ഒരു വീടുപോലും പാലക്കാട്ടെ വാൽമുട്ടിയിലില്ല. തലമുറകളിൽനിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറ്റം ചെയ്യപ്പെടുന്ന വാൽമുട്ടിയെ തേടി ഒടുവിൽ ‘പാട്ടുഗ്രാമം’ എന്ന അംഗീകാരവുമെത്തി. വായിക്കാം വാൽമുട്ടിയുടെ പാട്ടു വിശേഷങ്ങൾ...