അവർ അറിഞ്ഞിട്ടുണ്ടോ ചോക്ലേറ്റിന്റെ മധുരം? മാഫിയ തട്ടിയെടുത്ത കുട്ടികൾ, അടിമജീവിതം
Mail This Article
×
കുട്ടികളും യുവാക്കളും മധ്യവയസ്കരും വയോധികരും എന്നുവേണ്ട, ചോക്ലേറ്റ് എന്നു കേൾക്കുമ്പോൾ പ്രായഭേദമില്ലാതെതന്നെ നാവിൽ വെള്ളമൂറുന്നവരാണ് ഭൂരിഭാഗവും. പ്രണയത്തിന്റെയും ജീവിതത്തിലെ മറ്റു സന്തോഷ നിമിഷങ്ങളുടെയും മധുരം ചോക്ലേറ്റ് ഇരട്ടിയാക്കി മാറ്റുന്നു. ചോക്ലേറ്റ് നുണഞ്ഞുള്ള കുട്ടികളുടെ ചിരിക്കു ചന്തമേറുമെന്നുവരെയാണ് പരസ്യം. സന്തോഷം കൂട്ടാനുള്ള ഒരുനുള്ള് ഉന്മാദവും ഉത്തേജനവും ആ മധുരത്തിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചരിത്രകാലത്ത് ചോക്ലേറ്റ് ആദിവാസികളുടെ ഭക്ഷണം മാത്രമായിരുന്നെങ്കിൽ, ഇന്നത് കുലീനരുടെയും മധ്യവർഗത്തിന്റെയും ബ്രാൻഡാണ്. ഏതെങ്കിലും രീതിയിലും രൂപത്തിലും ചോക്ലേറ്റ് കഴിക്കാത്ത കുട്ടികൾ ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.