ഒരുലക്ഷത്തോളം ആരാധകർ ഇടവേളയില്ലാതെ ‘‘ലാ ലാ...ബാർസ, ബാർസ...വിസ്ക എൽ ബാർസ’’ (ബാർസ നീണാൾ വാഴട്ടെ) എന്ന ആരവം മുഴക്കാറുള്ള ചരിത്രമൈതാനം. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം– ബാർസിലോനയുടെ നൂകാംപ്. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബർസിലോനയുടെ ഹോം മൈതാനമായ നൂകാംപിൽ ഇനിയൊരു കിക്കോഫിന് വിസിൽ മുഴങ്ങണമെങ്കിൽ എത്രനാൾ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം. കാരണം, ഫുട്ബോളിന്റെയും ബാർസയുടെയും പ്രിയപ്പെട്ട നൂകാംപ് സ്റ്റേഡിയം വൻ നവീകരണത്തിനായി പൊളിച്ചു തുടങ്ങിയിരിക്കുന്നു.
HIGHLIGHTS
- സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബർസിലോനയുടെ ഹോം മൈതാനമായ നൂകാംപ് വീണ്ടും നവീകരിക്കുന്നു, പുതിയ ചരിത്രം രചിക്കാൻ.....