
ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷെ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി