ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു.
HIGHLIGHTS
- മൃഗങ്ങൾ വേട്ടയാടുന്നതു പോലെയാണ് വീരപ്പൻ എതിരാളികളെ വേട്ടയാടിയത്. ‘അനിമൽ ഹണ്ടിങ് അഥവാ മൃഗങ്ങളുടെ വേട്ട’ വീരപ്പന്റെ ഗറില്ലാ യുദ്ധമുറയെ ഇങ്ങനെയാണ് വിശേഷിപ്പിക്കുക. ശത്രു കണ്ടെത്താതിരിക്കാൻ തങ്ങളുടെ വിസർജ്യം മൂടിയിടുന്ന മൃഗങ്ങളെപ്പോലെ വീരപ്പനും സ്വയം കരുതൽ എടുത്തിരുന്നു. എന്നിട്ടും വീരപ്പന് പിഴച്ചു. എങ്ങനെ? വായിക്കാം ‘വീരപ്പൻ ഫയൽസ്’ രണ്ടാം ഭാഗം