റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ. എന്നാല്‍ കാലം മാറി. ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി.
HIGHLIGHTS
- ഇന്ന്, 2023 ഓഗസ്റ്റ് 17, ചിങ്ങം ഒന്നാം തീയതി. ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും മാസമായി മലയാളി കരുതുന്ന പൊന്നിൻ ചിങ്ങം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാസം. പരമ്പരാഗത കൃഷിരീതിയിൽനിന്ന് മാറിച്ചിന്തിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം നേടുന്ന ഒരു കർഷകന്റ കഥ കേട്ട് നമുക്ക് വരവേൽക്കാം, മലയാളത്തിന്റെ പുതുവർഷത്തെ.