ഉമ്മൻ ചാണ്ടി ആരംഭിച്ച ദൗത്യം പൂർത്തിയാക്കാൻ മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കു കൈമാറുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇതു വരെ കേട്ടിട്ടില്ലാത്ത ഭൂരിപക്ഷം നൽകി ചാണ്ടി ഉമ്മനെ പുതുപ്പള്ളി സ്വീകരിച്ചു. ചാണ്ടിയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ ശ്രമിക്കുകയാണ് ഏവരും. മരണാനന്തരം തനിക്ക് ഔദ്യോഗിക ബഹുമതി ഉമ്മൻ ചാണ്ടി വേണ്ടെന്നു വച്ചു. ആ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇപ്പോൾ അഭിമാനം കൊള്ളുന്നുണ്ടാകാം. തന്റെ പിൻഗാമിക്ക് ലഭിച്ച ഭൂരിപക്ഷം കണ്ട്.
HIGHLIGHTS
- പുതുപ്പള്ളിയിൽ എന്നുമുണ്ടാകും ഉമ്മൻ ചാണ്ടി ഫാക്ടർ. അതേസമയം രണ്ടര വർഷം എംഎൽഎ എന്ന നിലയിലുള്ള ചാണ്ടി ഉമ്മന്റെ പ്രവർത്തനം വിലയിരുത്തപ്പെടും. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ തുറന്നു പറയുന്നു.