കുത്തിത്തിരിയുന്ന പന്തുകളും വളവില്ലാത്ത വാക്കുകളും ബാക്കിയാക്കി ബേദി മടങ്ങി; ലോകകപ്പിൽ തിരുത്താനാകില്ല, ആ റെക്കോർഡ്
Mail This Article
×
മാന്ത്രിക വിരലുളിൽ പിറന്ന പന്തുകൾ. അവ പിഴുത വിക്കറ്റുകളിലൂടെ ഇന്ത്യയ്ക്ക് ഒരു പിടി ജയങ്ങൾ. സ്പിൻ ബോളിങ്ങിന് പുതിയ മാനങ്ങൾ സമ്മാനിച്ച ബിഷൻ സിങ് ബേദി ഇനി ഓർമത്താളുകളിൽ. 4 പതിറ്റാണ്ടു മുൻപുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യക്കാരൻ എന്ന നേട്ടം ബേദിയുടെ പേരിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്നും ബേദി ബാക്കിവയ്ക്കുന്നത് ഒരുപിടി റെക്കോർഡുകൾ. ഒപ്പം മറക്കാനാവാത്ത ‘ചില്ലറ’ വിവാദങ്ങളും. ലോകം കണ്ട മികച്ച ഇടങ്കയ്യൻ സ്പിന്നർമാരിൽ ഒരാളായ ബേദിയുടെ അനശ്വര ഓർമകളിലൂടെ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.