നിങ്ങള്‍ ജീവിതത്തിൽ സ്വീകരിച്ച തെറ്റായ ഒരു തീരുമാനം, അത് എങ്ങനെയാണ് പരിഹരിച്ചത്? ശരവണ ഭവൻ എന്ന ലോകപ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി (വിൽപനാധികാരം) എടുക്കാൻ ആഗ്രഹിക്കുന്നവരോടുള്ള നിരവധി ചോദ്യങ്ങളിൽ ഒന്നാണിത്. ഇങ്ങനെ ചോദിക്കാൻ ‘ശരവണ’യ്ക്ക് എന്താണ് കാര്യം? അതറിയണമെങ്കിൽ ഗൂഗിളിൽ ശരവണ ഭവൻ എന്നൊന്നു തിരഞ്ഞ് നോക്കൂ. അവിടെ കാണാനാവുന്നത് 'ദ് റൈസ് ആൻഡ് ഡൗണ്‍ ഓഫ് കിങ് ഓഫ് ദോശ' (ദോശരാജാവിന്റെ ഉയർച്ചയും താഴ്ചയും) പോലുള്ള തലക്കെട്ടുകളാവും. ഒന്നുമില്ലായ്മയിൽനിന്ന് ശരവണ ഭവനെന്ന വമ്പൻ ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച പി.രാജഗോപാലിന്റെ ജീവചരിത്രം എന്താണ്? ജ്യോതിഷിയുടെ വാക്കില്‍ ഭാഗ്യം തേടി മൂന്നാം വിവാഹത്തിനു പുറപ്പെട്ട കോടീശ്വരൻ കൊലപാതകക്കേസിൽ പെടുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ദാരുണ സംഭവമാണത്.

loading
English Summary:

Why Saravanabhan is Still Successful After It's Founder Convicted For Murder?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com