‘ചലോ ലക്ഷദ്വീപ്...’ മനോഹരമായ ബംഗാരം ദ്വീപിന്റെ തീരത്ത് നിന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വൻ ചർച്ചയായി ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ലക്ഷദ്വീപിലേക്കു പോകണമെന്ന് മനസ്സ് ആഗ്രഹിച്ചാലും അവിടെ എത്തണമെങ്കില്‍ കടമ്പകൾ ഒട്ടേറെ കടക്കണം. എന്തൊക്കെയാണ് ലക്ഷദ്വീപിലെ കാഴ്ചകൾ, എങ്ങനെ അവിടെ എത്താനാവും, യാത്രയ്ക്ക് എത്ര സമയമെടുക്കും, ചെലവ് എത്രയാകും... ഒട്ടേറെ ചോദ്യങ്ങളാണ് ഇപ്പോൾ ഓരോ യാത്രാപ്രേമിയുടേയും മനസ്സിൽ. ലക്ഷദ്വീപില്‍ 2023ൽ സന്ദർശനം നടത്തിയ ജെയ്സൺ ജോസഫ് എഴുതുന്ന യാത്രാ വിവരണം വായിക്കാം, ‘കടമത്ത് തോണി അടുത്തപ്പോള്‍..’ ആദ്യ ഭാഗം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com