ഒരു വീസ എടുത്താൽ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? അതോ ഓരോ രാജ്യത്തേക്കും പ്രവേശിക്കാൻ വ്യത്യസ്ത വീസ എടുക്കേണ്ടതുണ്ടോ? വർഷങ്ങളായി വിനോദ സ‍ഞ്ചാരികളും വ്യവസായ സംരംഭകരും ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ, ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിനു കാരണമാകുന്ന ഏകീകൃത വീസ നടപ്പാക്കാൻ പോകുന്നു. ഇനി ഒരു വീസ എടുത്താൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ഏകീകൃത വീസ എന്ന പേരിൽ ആറ് ജിസിസി (Gulf Cooperation Council) രാജ്യങ്ങൾ ഒന്നിച്ച് 2023 നവംബറിൽ എടുത്ത തീരുമാനമാണിത്. എന്താണ് ഏകീകൃത വീസ? എന്തെല്ലാമാണ് ഏകീകൃത വീസയുടെ നടപടികൾ? ഏതൊക്കെ രാജ്യങ്ങളിലേക്ക് ഈ വീസ ഉപയോഗിച്ചു യാത്ര ചെയ്യാനാകും? എന്നു മുതലാണ് ഏകീകൃത വീസ നൽകിത്തുടങ്ങുക?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com