മഷി മാറ്റിയാൽ മാർക്ക് കൂടില്ല; പഠിച്ചത് മറക്കാതിരിക്കാൻ ‘ചിലന്തിക്കുറിപ്പ്’; ഓർമ കൂട്ടാൻ ഇതാ ചില പരീക്ഷാ ‘ടിപ്സ്’
Mail This Article
×
എസ്എസ്എൽസി പരീക്ഷ ദാ തൊട്ടടുത്തെത്തി; മാർച്ച് 4 മുതൽ പത്താം ക്ലാസ് പരീക്ഷയുടെ തിരക്ക്. ഒപ്പം ഹയർ സെക്കൻഡറി പരീക്ഷയും തുടങ്ങിക്കഴിഞ്ഞു. പിന്നെയും പല പല പരീക്ഷകൾ. പക്ഷേ, നന്നായി പഠിച്ചവർക്ക് പരീക്ഷയൊന്നും ഒരു പരീക്ഷണമേയല്ല. അപ്പോൾ പഠിക്കാത്തവർക്കോ? അവരും പേടിക്കേണ്ട, കുറച്ചു സമയംകൊണ്ട് കൂടുതൽ നന്നായി പഠിക്കാനും വഴികളുണ്ട്. അതിന് ഏതാനും ഘട്ടങ്ങളും. അതിനെപ്പറ്റി പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസർ ഡോ. അരുൺ ബി.നായർ. ഇത്തവണ ഇങ്ങനെ പഠിച്ചു നോക്കിയാലോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.