കൈയ്യിലിരുന്ന സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് തൃശൂർ തിരുവില്വാമലയിൽ എട്ടു വയസ്സുകാരി മരിച്ച വാർത്ത ആ പൊട്ടിത്തെറിയോളം വലിയ ‍ഞെട്ടലാണു കേരളത്തിനു നൽകിയത്. ഏവരും ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന സ്മാർട് ഫോൺ പൊട്ടിത്തെറിച്ചതോടെ ഭീതിയും ആശങ്കയും ഉയരുന്നു. സ്മാർട് ഫോൺ അത്ര പെട്ടെന്ന് പൊട്ടിത്തെറിക്കുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. എന്നാലോ, പേരു പോലെത്തന്നെ സ്മാർട്ടാണ് ഫോണിലെ പല സാങ്കേതിക കാര്യങ്ങളും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫോൺ ‘ഓവർസ്മാർട്ടാ’കും. അത്രയേറെ സങ്കീർണമാണ് കൈവെള്ളയുടെ ഉള്ളിൽ ഒതുങ്ങുന്ന ഓരോ ഫോണും. അറിയണം ഡിസ്പ്ലേയ്ക്കു പിന്നിലെ ഫോണിന്റെ രഹസ്യം, ശ്രദ്ധിക്കണം ഓരോ ഉപയോഗത്തിലും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com