സൗദി അറേബ്യയുടെയും ഇറാന്റെയും പ്രതിനിധികൾ അ‍ഞ്ചു ദിവസം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ തമ്പടിച്ച് ചർച്ചകൾ നടത്തിയത് അന്ന് ലോകമറിഞ്ഞില്ല. എന്നാൽ ദശകങ്ങൾ നീണ്ട വൈരത്തിന് അന്ത്യം കുറിക്കാൻ രണ്ട് അറബ് രാജ്യങ്ങളും തമ്മിൽ കൈ നീട്ടിയപ്പോൾ അത് ചേർത്തു പിടിപ്പിക്കാൻ നടുവിൽ ചൈനയുണ്ടായിരുന്നു. ആ വിവരമറിഞ്ഞ് ലോകം ഞെട്ടി. 2023 മാർച്ചിൽ നടന്ന ഈ സംഭവത്തിന് വളരെ വേഗത്തിലാണ് പുരോഗതി ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം പുനഃരാരംഭിച്ചുവെന്ന് ഇറാൻ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിൽ വ്യോമയാന ബന്ധവും ശക്തമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com