ഇക്കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതി വന്നിട്ടില്ല. ജൂൺ 17 വെള്ളിയാഴ്ചയും ഇംഫാൽ നഗരത്തിൽ റാപിഡ് ആക്‌ഷൻ ഫോഴ്സും കലാപകാരികളും തമ്മിൽ സംഘർഷമുണ്ടായി. ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന, വിരമിച്ച മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് അക്രമകാരികൾ തീയിട്ടു നശിപ്പിച്ചു.
HIGHLIGHTS
- എന്തുകൊണ്ടാണ് മണിപ്പൂരിൽ കലാപം തുടങ്ങി അൻപതോളം ദിവസമായിട്ടും കേന്ദ്രത്തിന് അടിച്ചമർത്താൻ സാധിക്കാത്തത്? എന്താണ് മണിപ്പൂരിലെ നിലവിലെ അവസ്ഥ? എന്നു മായും ഈ തീപ്പാടുകൾ?