‘ഈ രാഷ്ട്രീയക്കാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ കേസിന്റെ കാര്യം എന്താവും സർ, ഒന്നും രണ്ടുമല്ല കോടികളാണു നഷ്ടപ്പെട്ടിരിക്കുന്നത്, അന്നയാൾ കിട്ടാനുണ്ടെന്നു പറഞ്ഞ തുകയ്ക്കു എത്ര പൂജ്യമുണ്ടെന്നു പോലും ഞങ്ങൾക്ക് അറിയില്ല.
HIGHLIGHTS
- കേസ് സിബിഐക്കു വിടണമെന്ന താൽപര്യം പ്രകടിപ്പിച്ച് പ്രതി മോൻസൻ മാവുങ്കൽ, പരാതിക്കാർ, കൂട്ടുപ്രതി കെ.സുധാകരൻ എന്നിവർ
- എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും കേസിൽ നിയമപരമായി ഇടപെടാൻ സാഹചര്യമുണ്ട്. ഇതിന് സംസ്ഥാന സർക്കാരിന്റെയോ ഹൈക്കോടതിയുടെയോ ഉത്തരവിനു കാത്തിരിക്കേണ്ടതില്ല.