യൂറോപ്പിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർച്ച റഷ്യയ്ക്കും യുക്രെയ്നും സമ്മാനിക്കുന്നത് അസമാധാനത്തിന്റെ രാപ്പകലുകളാണ്. ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാള സംഘം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ റഷ്യ–യുക്രെയ്ൻ യുദ്ധത്തെ നിർണയിച്ചേക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്നു കൂടിയാണ് കഖോവ്ക ഡാം തകർച്ച.
HIGHLIGHTS
- ജൂൺ ഏഴിനായിരുന്നു അണക്കെട്ടിന്റെ തകർച്ച. ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോഴും യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെ വഴിത്തിരിവുകളിലൊന്നായി മാറുകയാണ് കഖോവ്ക ഡാമിന്റെ തകർച്ച. വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളം റഷ്യയിൽ ഉയർത്തിയ അട്ടിമറി ഭീഷണിയേക്കാൾ യുദ്ധത്തെ സ്വാധീനിച്ചേക്കാവുന്ന ഒന്നുകൂടിയാണിത്.