‘‘സാഹിത്യ അക്കാദമികൾ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള രംഗം സജ്ജീകരിച്ച് തിരശീല നീക്കുന്ന പണികളെ സർക്കാരിനുള്ളു. അക്കാദമികളുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവ സ്വയം ഭരണ സ്ഥാപനങ്ങളാണ്.’’ – കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ 1954 മാർച്ച് 12ന് അന്നത്തെ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദ് പറഞ്ഞ വാചകങ്ങളാണിത്.
HIGHLIGHTS
- ഈയിടെ ഇറങ്ങിയ 30 പുസ്തകങ്ങളിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ എംബ്ലം കയറിക്കൂടിയത് താൻ അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ് പറയുമ്പോൾ അക്കാദമി ഭരണത്തിൽ സെക്രട്ടറിക്ക് എത്രമാത്രം മേൽക്കൈ വന്നു എന്നതിന് തെളിവാകുകയാണ്