മൈക്രോസോഫ്റ്റിനെയും ആപ്പിൾ കമ്പനിയെയും പറ്റി കേള്‍ക്കാത്തവരുണ്ടോ? എന്തുകൊണ്ടാണ് ചില പേരുകള്‍ ലോകവിപണി കയ്യടക്കി വാഴുന്നത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പര്യായമായി ചില പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകരുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാൻ ഈ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണിയിലെ സ്ഥിതി മറിച്ചായിരുന്നു. നിക്ഷേപകരുടെ സമ്പാദ്യം ഇക്കാലയളവിൽ പതിന്മടങ്ങായി. വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി നമ്മുടെ വിപണിയെ നിയന്ത്രിക്കുന്ന ചില സ്റ്റോക്കുകളുണ്ട്. ഇന്ത്യൻ വിപണിയിലെ താരങ്ങൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഓഹരികൾ ഏതൊക്കെയാണ്? അവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്? വിശദമായി പരിശോധിക്കാം...
HIGHLIGHTS
- നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും മൂല്യമുള്ള 10 കമ്പനികളെടുത്താൽ അതിൽ ഏതെല്ലാം ഉണ്ടാകും? അവ നിക്ഷേപകർക്ക് എങ്ങനെയാണ് ലാഭം സമ്മാനിക്കുന്നത്? വിശദമായറിയാം.