തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള്‍ ഉടമകള്‍’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com