ഈ ഇരുമ്പുകുഴൽ അവരിലേക്ക് എത്തുകയാണ്! മൂളിത്തുരന്ന് ‘ആഗർ’; ഉത്തരകാശിയുടെ ഈ ചിത്രങ്ങൾ നിങ്ങളുടെ ആശങ്ക മാറ്റും
Mail This Article
×
തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.
English Summary:
Silkyara-Kandalgaon Tunnel Collapse in Uttarakhand - Picture story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.