അടിച്ചത് മർമത്തിൽ; ബിജെപിക്ക് ‘പ്ലാൻ ബി’; ഈ ‘ഐസിയു’ ചെലവ് കുറയ്ക്കുമോ?; കൊച്ചിയില്‍ വീടുവച്ച് അതിഥിതൊഴിലാളി; സീറ്റ് ബുക്കിങ്ങിന് അച്ചപ്പം
Mail This Article
×
വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്തത് ഒട്ടേറെ വാർത്തകൾ. സ്വന്തമായി ഇത്തിരി സ്ഥലവും അതിലൊരു വീടും സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രചോദനമായി മാറിയ ഒഡീഷ സ്വദേശി അഭിജിത്തിന്റെയും ഭാര്യ കനകിന്റെയും ജീവിത കഥ വായിക്കാനും വിഡിയോ സ്റ്റോറി കാണാനുമായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്. രോഗിയോ അടുത്ത ബന്ധുവോ വിസമ്മതം അറിയിച്ചാൽ ഐസിയുവിൽ ചികിത്സ നൽകേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പൊരുൾ തേടി മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് ‘പ്രീമിയം’ വായനക്കാരാണ്.
English Summary:
Manorama Online Premium Top 5 News, News Recap Last Week, Rewind News, Latest News, Kerala News 2024, Manorama Online Premium
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.