സംസ്ഥാനത്തെ രണ്ട് പ്രബലരായ ബിജെപി മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഒരേ ദിവസം നിർണയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് കർണാലിലെ വോട്ടർമാർ. 2 മാസം മുൻപ് വരെ ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ കർണാൽ ലോക്സഭാ മണ്ഡലത്തിലേക്കു മത്സരിക്കുമ്പോൾ, ഇപ്പോഴത്തെ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് കർണാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി. 25നാണ് വോട്ടെടുപ്പ്. മാർച്ചിലാണ് ഹരിയാനയിൽ ബിജെപി–ജെജെപി സഖ്യം തകർന്നത്. കർണാൽ എംഎൽഎയായിരുന്ന ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതോടെയാണ് കുരുക്ഷേത്ര എംപിയായ സെയ്‍നി മുഖ്യമന്ത്രിയായത്.

loading
English Summary:

Manoharlal Khattar's Tractor Rally in Karnal: Can BJP Win Farmers' Trust?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com