ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 16–ാം സീസണിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ വീതം പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ, ശ്രദ്ധേയ പ്രകടനങ്ങളുമായി ഓപ്പണർമാരുടെ
HIGHLIGHTS
- ഐപിഎൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഓറഞ്ച് ക്യാപ്പിനായി ഓപ്പണർമാരുടെ കൂട്ടയിടി. ഓറഞ്ച് ക്യാപ് പോരാട്ടപ്പട്ടികയിലെ ആദ്യ 11 പേരെ എടുത്താൽ, അതിൽ എട്ടു പേരും വിവിധ ടീമുകളുടെ ഓപ്പണർമാരാണ്. ഓപ്പണർമാരിൽ കരുത്തുകാട്ടിയതോടെ, പവർപ്ലേ ഓവറുകളിൽ പതിവിലും റൺസ് പിറക്കുന്നതിനും ഈ ഐപിഎൽ സാക്ഷിയായി.