കേന്ദ്രസർക്കാർ 2004 ജനുവരി 1 മുതൽ നടപ്പാക്കിയ ദേശീയ പെൻഷൻ സ്കീം എന്ന പുതിയ പെൻഷൻ രീതി (എൻപിഎസ്) ജീവനക്കാർക്ക് നഷ്ടക്കച്ചവടമാണെന്ന് പ്രഖ്യാപിച്ചാണ് അഞ്ച് സംസ്ഥാനങ്ങൾ പിൻവാങ്ങിയത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നടപ്പാക്കിയെങ്കിലും കേരളമടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ പിന്നെയും ഏറെക്കഴി‍ഞ്ഞാണ് സംസ്ഥാനങ്ങളിലെ ജീവനക്കാരെ എൻപിഎസിലേക്ക് മാറ്റിയത്. 2013 ഏപ്രിൽ ഒന്നു മുതൽ മാത്രമാണ് കേരളം എൻപിഎസിലേക്ക് മാറിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com