കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു. 224ൽ 135 സീറ്റും കോൺഗ്രസിനു സ്വന്തം. തിരഞ്ഞെടുപ്പുഫലം വരുന്നതിനു മൂന്നു ദിവസം മുൻപായിരുന്നു വയനാട്ടിലെ ബത്തേരിയിൽ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് (നേതൃസംഗമം). കർണാടക ഫലവും ലീഡേഴ്സ് മീറ്റും വിരൽ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്– 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്. അതു മുന്നിൽക്കണ്ടുകൊണ്ടുതന്നെ കേരളത്തിലെ കോൺഗ്രസിന്റെ പോരാട്ടത്തിനുള്ള കർമപദ്ധതി കെപിസിസി തയാറാക്കിക്കഴിഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com