വിദേശയാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പണം എക്സ്ചേഞ്ചുകൾ വഴി മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതോടൊപ്പം പലപ്പോഴും ക്യൂവിൽ നിൽക്കാതെ സമയം ലാഭിക്കാമെന്നതും വലിയൊരാശ്വാസമാണ്. എന്നാൽ ഇനി വിദേശയാത്രകളിൽ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു
HIGHLIGHTS
- കേന്ദ്ര സർക്കാർ ‘ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്’ (ടിസിഎസ്) സംവിധാനം വഴി വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നികുതി പരിഷ്കരിച്ചു
- ഏഴു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് നികുതി ഉണ്ടാവില്ല