അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും.
HIGHLIGHTS
- ഉരുക്കിനെക്കാൾ 200 ഇരട്ടി ബലം. എന്നാൽ പട്ടിനെക്കാൾ നേർത്തതും. പക്ഷേ, വെടിയുണ്ടയെ തടയും. ഒരു തുണ്ട് ശരീരത്തിൽ ഒട്ടിച്ചു വച്ചാൽ കൊതുകുകടിയിൽ നിന്നും രക്ഷപ്പെടാം.