ഫൈനൽ ‘ടെസ്റ്റ്’ പാസ്സാകാതെ ടീം ഇന്ത്യ
Mail This Article
×
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്ന് ‘ടോപ് ഫോറി’ന്റെ വമ്പൻ പരാജയമാണ്. മുൻനിര ബാറ്റർമാർ മുഴുവൻ പരാജയപ്പെട്ടിട്ടും കപ്പ് നേടണമെന്ന് പറയുന്നതിൽ എന്തു കാര്യം? ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേത്വേശ്വർ പൂജാര, വിരാട് കോലി എന്നിവരിൽ ഒരാളെങ്കിലും നന്നായി കളിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെയാണ്? ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.