വീണ്ടും ഫൈനൽ തോൽവി; ഇന്ത്യക്കാർക്ക് ഐപിഎൽ മാത്രം മതിയോ? ഇങ്ങനെ പോയാൽ എന്താകും ടീം ഇന്ത്യ!
Mail This Article
×
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേണമെങ്കിൽ മാർച്ചിൽ നടത്താമല്ലോ, എന്തുകൊണ്ട് ജൂണിൽ തന്നെ നടത്തുന്നു? ഫൈനലിന് ഇംഗ്ലണ്ട് തന്നെ വേദിയാകണമെന്ന് എന്താണിത്ര നിർബന്ധം? ഒരൊറ്റ ഫൈനലിലൂടെ വിജയിയെ നിർണയിക്കാതെ 3 മത്സര പരമ്പര നടത്തി ടെസ്റ്റ് ചാംപ്യനെ തിരഞ്ഞെടുക്കാവുന്നതല്ലേ? - ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ടുവച്ച ചോദ്യങ്ങളാണിത്. അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് കൂടുതൽ തയാറെടുപ്പുകളോടെ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഒരു ചോദ്യം മാത്രം രോഹിത് ചോദിക്കാൻ മറന്നു- എന്തുകൊണ്ട് നമ്മൾ തോറ്റു? അതും തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.