രാജ്യത്ത് ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസസ് ടാക്‌സ്) നടപ്പാക്കി ആറു വർഷം. 2017 ജൂലൈ ഒന്നിനായിരുന്നു രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരങ്ങളിൽ ഒന്നായ ജിഎസ്ടി നടപ്പാക്കിയത്. ഒാരോ ഉൽപന്നങ്ങൾക്കും രാജ്യം മുഴുവൻ ഒരു നിരക്ക് എന്നതായിരുന്നു ജിഎസ്ടി വന്നതോടെയുള്ള ഏറ്റവും വലിയ മാറ്റം. ഇതിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഇപ്പോഴും പല സംസ്ഥാനങ്ങൾക്കും ജിഎസ്ടി സംബന്ധിച്ച തീരുമാനങ്ങളിൽ അതൃപ്തിയുമുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com