ആ ‘വിലാപയാത്രാമൊഴികളോടെയാണ്’ ഈ നേതാക്കളെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് സമൂഹം തിരിച്ചറിഞ്ഞത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീണ്ട സ്നേഹച്ചങ്ങല തീർത്ത് 19 വർഷം മുൻപ് ഇ.കെ. നായനാരെ കേരളം യാത്രയാക്കി. 2010 ൽ ലീഡർ കെ. കരുണാകരനു വിട പറയാൻ അതേ കേരളക്കര തിരുവനന്തപുരം മുതൽ തൃശൂർ വരെ അണി നിരന്നു. ജനങ്ങളുടെ സങ്കടക്കടലിലൂടെ ജനനായകൻ ഉമ്മൻ ചാണ്ടിയും യാത്രയായി. ഈ മൂവരുടെയും മടക്കയാത്ര എന്തുകൊണ്ടാണ് കേരളത്തെ കരയിക്കുന്നത്? മൂവരും മുഖ്യമന്ത്രിമാരായിരുന്നു. മൂവരും ജനങ്ങൾക്കു വേണ്ടി ജീവിച്ചവരും. ഇവരുടെ വേർപാട്, തങ്ങൾക്കിനി ആരുമില്ലെന്നു തോന്നൽ ജനങ്ങൾക്കു നൽകിയോ? മൂന്നു ജനനായകരുടെ ജനകീയ യാത്രാമൊഴിക്ക് സാക്ഷ്യം വഹിച്ച മാധ്യമ പ്രവർത്തകന്റെ ഓർമക്കുറിപ്പ്.

loading