ആരാണ് താങ്കളുടെ രാഷ്ട്രീയ ഗുരു? ഈ ചോദ്യം ഭൂതകാലത്തിന്റേതാണ്. അന്ന് സമൂഹം ഒരു പൊതുപ്രവർത്തകനെ തിരിച്ചറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുനാഥനിലൂടെയായിരുന്നു. കാലം മാറി. ലോകം മുഴുവൻ കൺസൽട്ടൻസി വ്യാപിച്ചു. രാഷ്ട്രീയത്തിലും. ഇന്ന് രാഷ്ട്രീയ നേതാക്കൾ തമ്മിൽ കണ്ടാൽ ആദ്യം ചോദ്യം ഇതാണ്. ആരാണ് കൺസൾട്ടന്റ്. എന്നാൽ, അത്തരം കൺസൾട്ടന്റ് സ്ഥാപനങ്ങൾ പോലും അമ്പരന്നു നിൽക്കുന്നത് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ പ്രവർത്തന ശൈലി കണ്ടിട്ടാണ്. മറ്റൊരു തരത്തിൽ പറ‍ഞ്ഞാൽ ‘പൊളിറ്റിക്കൽ മാനേജ്മെന്റ്’ വൈദഗ്ധ്യം കണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com