കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർഷമുണ്ടായിരുന്നു. അത് എപ്പോൾ,
HIGHLIGHTS
- വർഗീയ കലാപമെന്ന ഒഴിയാബാധയുടെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഹരിയാനയിലെ ഗുരുഗ്രാമും നൂഹും. എപ്പോൾ, എവിടെ വേണമെങ്കിലും അതു സംഭവിക്കാം. കലാപത്തീയിൽ വളരെവേഗം എണ്ണ പകരാൻ സാഹചര്യമൊരുക്കി സമൂഹമാധ്യമങ്ങളും