Premium

പ്രതിരോധം ശക്തമാക്കുന്ന ഇന്ത്യ, വിപണിയിൽ കുതിച്ച് ഡിഫൻസ് ഓഹരികൾ; മുന്നിൽ കൊച്ചിൻ ഷിപ്‍യാർഡും

HIGHLIGHTS
  • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ ഡിഫൻസ് മേഖലയിൽ 12 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. വിപണിയിലെ ഡിഫൻസ് സ്റ്റോക്കുകളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ് എന്നീ ഓഹരികൾ 160 ശതമാനത്തിലധികം ഉയര്‍ന്നു.
Cochin-Shipyard
കൊച്ചിൻ ഷിപ്‍യാർഡ് (Photo Credit: www.cochinshipyard.in)
SHARE

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS